
Watch 2 പെൺകുട്ടികൾ Full Movie
ആറാം ക്ലാസ്സ്ല് പഠിക്കുന്ന അച്ചു, അനഘ എന്നീ രണ്ട് പെൺകുട്ടികളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടാണ് സിനിമയുടെ പ്രമേയം. ഒരു ദിവസം കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ഒളിച്ചോടിയവരാണ് അച്ചുവും അനഘയും. പെണ്‍ലോകത്തിന്റെ ചിന്തയും കാഴ്ചയുമാണ് രണ്ട് പെണ്‍കുട്ടികള്‍ ചിത്രം പറയുന്നത്.