തങ്കം

Release date : 2023-01-26

Production country :
India

Production company :
Bhavana Studios, Working Class Hero, Fahadh Faasil and Friends Private Limited

Durasi : 145 Min.

Popularity : 2

6.50

Total Vote : 13

കണ്ണൻ, മാത്യു, ബിജോയ്‌സ് എന്നിവർ തൃശൂർ സിറ്റിയിലെ ഒരു ഗോൾഡ് മാർക്കറ്റിംഗ് ബിസിനസിൽ പങ്കാളികളാണ്. ഒരു ബിസിനസ് മീറ്റിംഗിനായി ബോംബെയിലേക്ക് പോയ കണ്ണനെ കാണാതാവുന്നു. അന്വേഷണത്തിനായി ഇൻസ്‌പെക്ടർ ജയന്തിന്റെ നേതൃത്വത്തിൽ മുംബൈ പോലീസിന്റെ സഹായത്തോടെ മാത്യുവും ബിജോയ്‌സും മുംബൈയിൽ അന്വേഷിക്കുന്നു.അവരുടെ കണ്ടെത്തലുകൾ അപ്രതീക്ഷിത സംഭവങ്ങളിലേക്കും വഴിത്തിരിവുകളിലേക്കും എത്തുന്നു.