

അമ്മ അറിയാന്‍
അമ്മ അറിയാന്‍
Release date : 1986-12-25
Production country :
India
Production company :
Odessa Movies
Durasi : 115 Min.
Popularity : 0
7.20
Total Vote : 8
പുരുഷൻ (ജോയ് മാത്യു) ഗവേഷണത്തിനായി ഡൽഹിയിലേക്ക് യാത്രതിരിക്കുന്നു. താൻ എവിടെയണെങ്കിലും കത്തയക്കും എന്ന് അമ്മയോട് വാഗ്ദാനം ചെയ്താണ് അദ്ദേഹത്തിന്റെ യാത്ര. പുരുഷൻ തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ഈ ചിത്രത്തിലെ കഥ. യാത്രക്കിടയിൽ പുരുഷൻ ഒരു മൃതശരീരം കാണുകയും, അതു തന്റെ സുഹൃത്തായ ഹരിയുടെതാണെന്ന് (ഹരിനാരായണൻ) തിരിച്ചറിയുകയുമാണ്. ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നതിനായി അവരുടെ വീട്ടിൽ പോകാൻ പുരുഷൻ തീരുമാനിക്കുന്നു.
Related Movies✨
സിനിമകൾ

Hotel Rwanda
2004
7.71
സിനിമകൾ

Nach Mitternacht
1981
3.00
സിനിമകൾ

Papilio Buddha
2013
6.60
സിനിമകൾ

Promise Me (Short Film)
2023
10.00
സിനിമകൾ

Branco Sai, Preto Fica
2014
6.60
സിനിമകൾ

1971: ബിയോണ്ട് ബോര്‍ഡേഴ്സ്
2017
6.00
സിനിമകൾ

മൂന്നാം നാള് ഞായറാഴ്ച
2016
8.00
സിനിമകൾ

Lassie Come Home
1943
6.65
സിനിമകൾ

Bicentennial Man
1999
7.26