ഹോളണ്ട്

ഹോളണ്ട്

Holland

Release date : 2025-03-09

Production country :
United Kingdom, United States of America

Production company :
Amazon MGM Studios, Blossom Films, 42

Durasi : 110 Min.

Popularity : 19

5.35

Total Vote : 329

ഈ പ്രവചനാതീതമായ ത്രില്ലറിൽ നിക്കോൾ കിഡ്‌മാൻ ഭർത്താവിന്റെയും മകന്റെയും കൂടെ ട്യൂലിപ്പ് പൂക്കൾ പൊഴിയുന്ന ഹോളണ്ട് മിഷിഗണിൽ സ്വസ്ഥജീവിതം നയിക്കുന്ന, മിടുക്കിയായ ടീച്ചറും വീട്ടമ്മയുമായ നാൻസി വാണ്ടർഗ്രൂട്ടിനെ അവതരിപ്പിക്കുന്നു. നാൻസിയും അവരുടെ ഒരു സഹപ്രവർത്തകനും ഞെട്ടിക്കുന്ന ഒരു രഹസ്യം അറിയുന്നതോടെ അവരുടെ ജീവിതം കീഴ്മേൽ മറിയുന്നു. അവരുടെ ജീവിതം അവർ കരുതുന്നതുപോലെ ആയിരുന്നില്ല.